Surprise Me!

പ്രസവത്തിന് പിന്നാലെ യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം പുകയുന്നു | Oneindia Malayalam

2018-06-13 1 Dailymotion

woman dies after delivery trivandrum hospital kins protest developme <br />പ്രസവത്തിനായി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച യുവതി ചികിത്സാ പിഴവ് മൂലം മരിച്ച സംഭവത്തില്‍ പ്രതിഷേധം പുകയുന്നു. തിരുവനന്തപുരം കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ (24)യാണ് പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ചത്. തിരുവനന്തപുരം വര്‍ക്കല ചാത്തമ്പാര ആസ്പത്രിയിലായിരുന്നു സംഭവം.

Buy Now on CodeCanyon